city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നെല്ലിക്കുന്ന് ബെല്‍ക്കാട്ടെ മറിയുമ്മ നിര്യാതയായി

നെല്ലിക്കുന്ന്: (www.kasargodvartha.com) നെല്ലിക്കുന്ന് ബെല്‍ക്കാട്ടെ പരേതനായ കുളത്തുങ്കര അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരുടെ ഭാര്യ മറിയുമ്മ (83) നിര്യാതയായി.

നെല്ലിക്കുന്ന് ബെല്‍ക്കാട്ടെ മറിയുമ്മ നിര്യാതയായിമക്കള്‍: അബ്ദു സമദ്, മഹ് മൂദ്, ഹസൈനാര്‍, ജമീല, ബീഫാത്വിമ, പരേതനായ മുഹമ്മദ്. മരുമക്കള്‍: മുഹമ്മദ് ഹാജി, അബ്ദുല്‍ ഖാദര്‍ പച്ചക്കാട്, ആഇശ, നസീമ. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുര്‍ റഹ് മാന്‍, അബ്ദുല്‍ ഖാദര്‍, അബൂബക്കര്‍, മഹ് മൂദ്, അബ്ദുല്ല, ബീഫാത്വിമ, ഖദീജ, ആഇശാബി.

ഖബറടക്കം ഉച്ചയോടെ നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.


Keywords: Mariyamma Nellikunnu passes away, Nellikunnu, Obituary, wife, Late Kulathungara Abdul Khadar musliyar, Passes Away, Children, Nellikunnu muhyudeen juma masjid.  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia