ചെടേക്കാലിലെ മറിയുമ്മ ഹജ്ജുമ്മ നിര്യാതയായി
Oct 23, 2016, 08:33 IST
ബദിയടുക്ക: (www.kasargodvartha.com 23.10.2016) ചെടേക്കാല്‍ കപ്പല്‍ ഇബ്രാഹിം ഹാജിയുടെ ഭാര്യ മറിയുമ്മ ഹജ്ജുമ്മ (65) നിര്യാതയായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
മക്കള്‍: മുഹമ്മദ്, ഹസൈനാര്‍, അസീസ്, ഷംസുദ്ദീന്‍, ബീവി, ഷാഹിദ, പരേതയായ സുബൈദ. മരുമക്കള്‍: ഫരീദ, നഫീസ, റജ്‌ന, മുഹമ്മ സന, അബ്ദുല്ല പുത്തൂര്‍, മൊയ്തു ചേരൂര്‍.
മക്കള്‍: മുഹമ്മദ്, ഹസൈനാര്‍, അസീസ്, ഷംസുദ്ദീന്‍, ബീവി, ഷാഹിദ, പരേതയായ സുബൈദ. മരുമക്കള്‍: ഫരീദ, നഫീസ, റജ്‌ന, മുഹമ്മ സന, അബ്ദുല്ല പുത്തൂര്‍, മൊയ്തു ചേരൂര്‍.