city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചൂരിയിലെ മറിയം ബീവി നിര്യാതയായി

കാസര്‍കോട്: (www.kasargodvartha.com 18/10/2015) ചൂരി സ്വദേശിയും തെരുവത്ത് ഹൊന്നമൂലയില്‍ താമസക്കാരിയുമായ പരേതനായ സി.എ അബൂബക്കറിന്റെ ഭാര്യ മറിയം ബീവി (75) നിര്യാതയായി. മക്കള്‍: ജമീല, നഫീസ, സുഹറ, സലീം, പരേതരായ ഹുസൈന്‍, അബ്ദുല്‍ ഖാദര്‍.

മരുമക്കള്‍: സത്താര്‍ (ദുബൈ), റസാഖ് പള്ളം, പരേതരായ എ.എം.എ റഹീം, ആഇശ. മൃതദേഹം തിങ്കളാഴ്ച രാവിലെ 11 മണിയോടെ ചൂരി ഓള്‍ഡ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ചൂരിയിലെ മറിയം ബീവി നിര്യാതയായി


Keywords : Obituary, Choori, Theruvath, Kasargod, Honnamoola, Mariyam Beevi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia