മാരയിലെ ഖദീജ നിര്യാതയായി
Sep 14, 2016, 08:30 IST
സന്തോഷ് നഗര്‍: (www.kasargodvartha.com 14/09/2016) മാരയിലെ ഖദീജ (98) നിര്യാതയായി. പരേതനായ നെക്കര അന്തുക്കയുടെ ഭാര്യയാണ്. മക്കള്‍: ബീഫാത്വിമ, ആഇശ, ആസിയാബി, നഫീസ, മറിയുമ്മ.
മരുമക്കള്‍: തെക്കില്‍ അബ്ദുല്‍ ഖാദര്‍ ഹാജി, ബീരാന്‍, ഇബ്രാഹിം, മുഹമ്മദ്, നെക്കര അബ്ദുല്ല. മൃതദേഹം ബുധനാഴ്ച രാവിലെ മാര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
മരുമക്കള്‍: തെക്കില്‍ അബ്ദുല്‍ ഖാദര്‍ ഹാജി, ബീരാന്‍, ഇബ്രാഹിം, മുഹമ്മദ്, നെക്കര അബ്ദുല്ല. മൃതദേഹം ബുധനാഴ്ച രാവിലെ മാര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Kasaragod, Kerala, Death, Obituary, Mara Khadeeja passes away.