പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവ് പി.എം അഷ്റഫ് നിര്യാതനായി
Nov 22, 2017, 13:26 IST
കാസര്‍കോട്: (www.kasargodvartha.com 22.11.2017) പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവ് പി.എം അഷ്റഫ് (42) നിര്യാതനായി. ബാങ്കോട് സ്വദേശിയായ അഷ്റഫ് നായന്മാര്മൂല അന്‍സാരി മന്‍സിലില്‍ പരേതനായ അബ്ദുല്ല ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യമാര്‍: ജമീല പൊവ്വല്‍, സഫിയ പന്നിപ്പാറ.
മക്കള്‍: അന്‍സാരി, അലീമുദ്ദീന്‍, അഫ്രീന, റിസാന, അന്‍സിഫ, അസ്മിന, അനസ്, ഹനീഫ. സഹോദരങ്ങള്‍: റംല, സമീമ. നിരവധി ആല്‍ബങ്ങള്‍ക്കും താരാട്ടുപാട്ടുകള്‍ക്കും ഗാനരചന നടത്തിയ അഷ്റഫ് ജില്ലയിലെ അറിയപ്പെട്ട മാപ്പിളപ്പാട്ട് രചയിതാവാണ്. അസുഖത്തെ തുടര്‍ന്ന് സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Obituary, Kasargod, Death, Ashraf Naimarmoola, Mappilappattu writer Ashraf Naimarmoola passes away.
Keywords: Kerala, Obituary, Kasargod, Death, Ashraf Naimarmoola, Mappilappattu writer Ashraf Naimarmoola passes away.