മഞ്ചത്തട്ക്ക ദര്‍ഗാ റോഡിലെ പി വി ഉമ്മര്‍ നിര്യാതനായി
Nov 16, 2016, 09:10 IST
കാസര്‍കോട്: (www.kasargodvartha.com 16/11/2016) മുതിര്‍ന്ന പാചകതൊഴിലാളിയും കേരള സ്‌റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കൗണ്‍സിലറുമായ മഞ്ചത്തട്ക്ക ദര്‍ഗാ റോഡിലെ പി വി ഉമ്മര്‍ (76) നിര്യാതനായി. 40 വര്‍ഷത്തോളമായി ഉളിയത്തടുക്ക നാഷണല്‍ നഗറില്‍ കാറ്ററിംഗ് നടത്തി വരികയായിരുന്നു.
പാചക തൊഴിലാളി സംഘടന രൂപീകരണ കാലംതൊട്ടെ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, മണ്ഡലം പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഭാര്യ: അഫ്‌സ. മക്കള്‍: അബ്ദൂല്‍ നസീര്‍, ബഷീര്‍, ഉനൈസ്, അനീസ്, മഹ്‌റൂഫ്, നിസാമുദ്ധീന്‍, നസീമ, നിഷാന. മരുമക്കള്‍: മൈമൂന, സുബൈദ, സമീറ, സീനത്ത്. മൃതദേഹം രാവിലെ 11 മണിക്ക് നാഷണല്‍ നഗര്‍ ജുമാ മസ്ജിദില്‍ ഖബറടക്കും.
Keywords: Obituary, Uliyathaduka, State, Worker, Cooking, Councilor, Manjhathadka, PV Ummer, Catering, Manjhathadka Ummer Passes away.