സൗദിയില്‍ അപകടത്തില്‍ പരിക്കേറ്റ മഞ്ചേശ്വരം സ്വദേശി മരിച്ചു
Oct 23, 2015, 09:30 IST
മഞ്ചേശ്വരം: (www.kasargodvartha.com 23/10/2015) സൗദി അല്‍ഹാസയില്‍ അപകടത്തില്‍പെട്ട മഞ്ചേശ്വരം സ്വദേശി മരിച്ചു. മിയാപദവ് മദക്കലിലെ അബൂബക്കറാ (50) ണ് മരിച്ചത്.
കഴിഞ്ഞയാഴ്ചയായിരുന്നു അപകടം. അല്‍ഹാസില്‍ കാന്റീനില്‍ ജോലി ചെയ്തുവരികയായിരുന്നു. ജോലി കഴിഞ്ഞ് സൈക്കിളില്‍ താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ കാര്‍ ഇടിക്കുകയായിരുന്നു. അബൂബക്കര്‍ അപകടത്തില്‍ പെട്ട വിവരമറിഞ്ഞ് സഹോദരന്‍ അബ്ദുര്‍ റഹ് മാന്‍ (47) കുഴഞ്ഞു വീണ് മരിച്ചിരുന്നു. മറ്റൊരു സഹോദരന്‍ അബ്ദുല്ല (55) മൂന്നാഴ്ച മുമ്പ് മരിച്ചു. സഹോദരങ്ങളായ മൂന്നുപേരുടെ മരണം കുടുംബത്തെയും നാടിനെയും അതീവ ദുഃഖത്തിലാഴ്ത്തി.
മറ്റുസഹോദരങ്ങള്‍: അബ്ബാസ്, മഹ് മൂദ്, ആഇശ, മറിയം, നഫീസ.

Keywords : Manjeshwaram, Death, Obituary, Kerala, Kasaragod, Accident, Aboobacker.