city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹജ്ജിനു പുറ­പ്പെ­ട്ട­യാള്‍ മക്കയില്‍ മര­ണ­പ്പെട്ടു

ഹജ്ജിനു പുറ­പ്പെ­ട്ട­യാള്‍ മക്കയില്‍ മര­ണ­പ്പെട്ടു മഞ്ചേ­ശ്വരം: ഹജ്ജ്കര്‍മം നിര്‍വ­ഹി­ക്കു­വാന്‍ എസ്.വൈ.എസ് ഹജ്ജ് സംഘ­ത്തില്‍ പുറ­പ്പെട്ട മഞ്ചേ­ശ്വരം ആന­ക്കല്ല് സ്വദേശി മൊയ്തീന്‍ (71) മക്ക­യില്‍ മര­ണ­പ്പെ­ട്ടു.

ഭാര്യ: മറി­യ. മക്കള്‍: അബ്ദുല്‍ ഹമീദ് (സ­ൗ­ദി), അബൂ­ബ­ക്കര്‍ (സൗദി), ഉമര്‍ (ബ­ഹ്‌റൈന്‍), മജീദ് (കു­വൈ­ത്ത്), മുഹ­മ്മദ് അശ്‌റഫ് മദനി (സ­ൗ­ദി), അബ്ദുല്‍ ഖാദിര്‍, ഖദീ­ജ, സുഹ്‌റ. മരു­മ­ക്കള്‍: ഇ­ബ്‌റാഹിം ആന­ക്ക­ല്ല്, ഇബ്‌റാ­ഹിം. സഹോ­ദ­ര­ങ്ങള്‍: ഹുസൈ­നാര്‍ കുഞ്ഞി, അബ്ബാ­സ്, കുഞ്ഞി, സാറ­മ്മ, ഖദീ­ജു­മ്മ.

നിര്യാ­ണ­ത്തില്‍ എസ്.വൈ.എസ് ജില്ലാ പ്രസി­ഡന്റ് പള്ള­ങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അനു­ശോ­ചി­ച്ചു.

Keywords:  Hajj, kasaragod, Obituary, SYS, Manjeshwaram, Moideen Aanakall

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia