മഞ്ചത്തടുക്കയിലെ എം. മൂസ നിര്യാതനായി
Feb 11, 2017, 07:30 IST
ഉളിയത്തടുക്ക: (www.kasargodvartha.com 11/02/2017) മഞ്ചത്തടുക്കയിലെ എം. മൂസ (70) നിര്യാതനായി. ശ്രീബാഗില്‍ മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റിയുടെയും മിഫ്ത്താഹുല്‍ ഉലും മദ്രസയുടെയും ആദ്യകാല ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഭാര്യ: ബീഫാത്വിമ. മക്കള്‍: എം. മുഹമ്മദ് കുഞ്ഞി (വ്യാപാരി ചാല), എം. അബൂബക്കര്‍ (ബഹ്‌റൈന്‍), എം. മൊയ്തീന്‍ കുട്ടി (അബുദാബി), ഖദീജ. നഫീസ. മരുമക്കള്‍: അബ്ദുര്‍ റഹ് മാന്‍ ഉക്കിനടുക്ക, അബ്ദുര്‍ റഹ് മാന്‍ കുന്നില്‍ മൊഗ്രാല്‍പുത്തൂര്‍, സഫീന കോട്ടക്കുന്ന്, മുംതാസ് പടഌ ബുഷ്‌റ പേരാല്‍.
സഹോദരങ്ങള്‍: എം. മൊയ്തീന്‍ കുട്ടി, എം. അബൂബക്കര്‍, പരേതരായ എം. മുഹമ്മദ്. മൃതദേഹം ശ്രീബാഗില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Kasaragod, Kerala, Uliyathaduka, Death, Obituary, Manjathadukka M Moosa passes away .