മാണിയില്‍ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ നിര്യാതനായി
Nov 8, 2016, 18:06 IST
കോട്ടിക്കുളം: (www.kasargodvartha.com 08.11.2016) പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ കാപ്പില്‍ ബദരിയ മന്‍സിലിലെ എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍(80) നിര്യാതനായി. കോട്ടിക്കുളം ജുമാ മസ്ജിദ്, പുത്തൂര്‍ ജുമാമസ്ജിദ്, കുമ്പോല്‍ ജുമാ മസ്ജിദ്, ബേക്കല്‍ ഖിള് ര്‍ ജുമാ മസ്ജിദ് എന്നിവിടങ്ങളില്‍ ഖത്തീബായും നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ്, തങ്കയം ജുമാ മസ്ജിദ്, മാവില കടപ്പുറം ജുമാ മസ്ജിദ്, കോട്ടപ്പുറം ജുമാ മസ്ജിദ്, കര്‍ണ്ണാടകയിലെ പുത്തൂര്‍ എന്നിവിടങ്ങളില്‍ മുദരീസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്നു.
ബേവിഞ്ച ജമാഅത്ത് മുന്‍ ഖാസി അബ്ദുല്ല മുസ്‌ല്യാരുടെ മകള്‍ ബീഫാത്തിമയാണ് ഭാര്യ. മക്കള്‍: അബ്ദുര്‍ റഹ് മാന്‍, അബ്ദുല്ല, മുഹമ്മദ് ബഷീര്‍, അഹ് മദ് ഷെരീഫ്, അബ്ദുല്‍ അസീസ്, ഇസ്ഹാഖ്, ഇല്ല്യാസ്, സഈദ്, സുഹറ, സുമയ്യ. മരുമുക്കള്‍: അബ്ദുല്‍ ഹമീദ്, അബ്ദുര്‍ റഹ് മാന്‍ നാലപ്പാട്, ഷാഹിറ, മിസ്‌രിയ, ഉമൈമ, ആയിഷ, ഷാക്കിറ, മുഫീദ. ബുധനാഴ്ച രാവിലെ എട്ട് മണിക്ക് കോട്ടിക്കുളം ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.

Keywords: kasaragod, Obituary, Kottikulam, Uduma, Bekal, Nellikunnu, Death, Maniyil Abdul Khader Musliyar.