city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാണിക്കോത്തെ അബ്ദുര്‍ റഹ് മാന്‍ ഹാജി നിര്യാതനായി

അജാനൂര്‍: (www.kasargodvartha.com 11/03/2016) മാണിക്കോത്ത് മഡിയന്‍ റോഡിന് സമീപത്തെ അബ്ദുര്‍ റഹ് മാന്‍ ഹാജി (80) നിര്യാതനായി. ഏറെക്കാലം മഡിയനില്‍ വ്യാപാരിയായിരുന്നു. പഴയകാല മുസ്്‌ലിംലീഗ് പ്രവര്‍ത്തകനാണ്.

മാണിക്കോത്തെ അബ്ദുര്‍ റഹ് മാന്‍ ഹാജി നിര്യാതനായിഭാര്യ: ആമിന, മക്കള്‍: റസാഖ്, നാസര്‍, ജവാദ് (മൂവരും ദുബൈ), ഫാത്വിമ, മുനീറ, സജിന, ജസീല. മരുമക്കള്‍: നസീറ ചിത്താരി, അഫ്‌സത്ത് മീനാപ്പീസ്, കുഞ്ഞബ്ദുല്ല ആറങ്ങാടി, അബ്ദുര്‍ റഹ് മാന്‍ കൊവ്വല്‍, അഷ്‌റഫ് മേല്‍പ്പറമ്പ്, ഹാഷിം മീനാപ്പീസ്. സഹോദരി: ദൈനബി.

Keywords:   Kasaragod, Kerala, Death, Obituary, Kanhangad, Ajanur, Manikkoth Abdul Rahman passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia