city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീലേശ്വരത്തെ മാണിക്കം നിര്യാതയായി

നീലേശ്വരത്തെ മാണിക്കം നിര്യാതയായി
നീലേശ്വരം: പരേതനായ പൊയ്യക്കര അമ്പു വെളിച്ചപ്പാടിന്റെ ഭാര്യ ചിറപ്പുറത്തെ വാഴവളപ്പില്‍ മാണിക്കം(75) നിര്യാതയായി. മക്കള്‍: കാര്‍ത്ത്യായനി, കൃഷ്ണന്‍, നാരായണന്‍, ശാരദ, വിജയലക്ഷ്മി, പരേതയായ നാരായണി.

മരുമക്കള്‍: അമ്പു, പ്രീത (ചോയ്യംകോട്), സുനിത (പടന്നക്കാട്), സഹദേവന്‍ (അഴീക്കല്‍), പരേതരായ കൊട്ടന്‍, നാരായണന്‍. സഹോദരങ്ങള്‍: അമ്പാടി (മൂലപ്പള്ളി), കുമാരന്‍ (പടിഞ്ഞാറ്റംകൊഴുവല്‍), പരേതനായ കുഞ്ഞമ്പു.

Keywords: Manikkam, Nileshwaram, Obituary, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia