മാങ്ങാട് തൊട്ടിയില്‍ ചേവിരി മീനാക്ഷി അമ്മ നിര്യാതയായി
Jan 22, 2015, 16:42 IST
ഉദുമ: (www.kasargodvartha.com 22/01/2015) കളനാട് അങ്കണവാടിയിലെ മുന്‍ ഹെല്‍പറായിരുന്ന മാങ്ങാട് തൊട്ടിയില്‍ ചേവിരി മീനാക്ഷി അമ്മ (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞമ്പു നായര്‍.
മക്കള്‍: ദാക്ഷായണിഅമ്മ, പരേതനായ സി. ദാമോദരന്‍ നായര്‍. മരുമക്കള്‍: എന്‍. ബാലകൃഷ്ണന്‍ (കോട്ടപ്പാറ വാഴക്കോട്), സരോജിനി (ബീബുംകാല്‍).
Keywords: Kasaragod, Mangad, Obituary, Kerala, Meenakshiyamma, Mangad Thottiyil Meenakshi Amma passes away.