മുംബൈയില്‍ വ്യാപാരിയായിരുന്ന കെ.കെ. അബ്ദുല്ല ഹാജി മാങ്ങാട് നിര്യാതനായി
Apr 21, 2015, 15:51 IST
ഉദുമ: (www.kasargodvartha.com 21/04/2015) മുംബൈയില്‍ വ്യാപാരിയായിരുന്ന കെ.കെ. അബ്ദുല്ല ഹാജി മാങ്ങാട് (73) നിര്യാതനായി. മാങ്ങാട് ഖിള്വര്‍ ജുമാമസ്ജിദ് വൈസ്പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: നഫീസ. മക്കള്‍: മുജീബ്, മുംതാസ്, ബദറുദ്ദീന്‍, സൈഫുന്നിസ.
മരുമക്കള്‍: ബഷീര്‍ ബേക്കല്‍, ഷാഫി ചെങ്കള, റംസീന, സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, ഷാഫി ഹാജി, ബീഫാത്വിമ, സൈനബ, മറിയുമ്മ, പരേതനായ മുഹമ്മദ് കുഞ്ഞി, ഹസൈനാര്‍. മുംബൈ ബീവണ്ടിയിലെ മുന്‍ കേരള ഹോട്ടല്‍ ഉടമയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
പത്താംക്ലാസുകാരി കാമുകിക്ക് മൊബൈല്‍ നല്‍കാന്‍ പാതിരാത്രി വീട്ടിലെത്തിയ കാമുകന്‍ പിടിയില്‍
Keywords: Uduma, Kasaragod, Kerala, mangad, died, Obituary, Hotel, Mumbai, K.K. Abdulla Haji, Mangad K.K. Abdulla Haji passes away.
Advertisement: