മനക്കോത്തെ മാവില കുഞ്ഞമ്പുനായര്‍ നിര്യാതനായി
Nov 9, 2016, 14:01 IST
ചെമ്മനാട്: (www.kasargodvartha.com 09.11.2016) മനക്കോത്തെ കര്‍ഷകന്‍ മാവില കുഞ്ഞമ്പുനായര്‍(91) നിര്യാതനായി. ഭാര്യ: പരേതയായ കെ നാരായണിയമ്മ. മക്കള്‍: നാരായണന്‍ നായര്‍, മാധവന്‍ നായര്‍, തമ്പാന്‍ നായര്‍, ബാലകൃഷ്ണന്‍ നായര്‍. മരുമക്കള്‍: ഉഷ, ശോഭനകുമാരി, ഇ പി ഉഷ, രജനി.
സഹോദരങ്ങള്‍: മാവില ചിണ്ടന്‍ നമ്പ്യാര്‍
Keywords : Obituary, Chemnad, Death, Kunhambu Nair, Manakkoth, Kasargod, Manakkoth Mavila Kunhambu Nair passed away.
സഹോദരങ്ങള്‍: മാവില ചിണ്ടന്‍ നമ്പ്യാര്‍
Keywords : Obituary, Chemnad, Death, Kunhambu Nair, Manakkoth, Kasargod, Manakkoth Mavila Kunhambu Nair passed away.