വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
Mar 12, 2022, 13:39 IST
കുണിയ: (www.kasargodvartha.com 12.03.2022) വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കുണിയ പെരിയാട്ടടുക്കയിലെ അസീസ് (52) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം നുള്ളിപ്പാടിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഗുഡ്‌സ് വാൻ ഇടിച്ചാണ് പരിക്കേറ്റത്. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നഗരത്തിലെ ജ്വലറി ജീവനക്കാരനാണ്.
മൂസ - സാറ ദമ്പതികളുടെ മകനാണ്.
ഭാര്യ: റശീദ.
മക്കൾ: അനസ്, അസ് രിയ, തസ്‌രിയ.
സഹോദരി: സൈനബ.

Keywords: News, Kerala, Kasaragod, Man, Accident, Obituary, Died, Top-Headlines, Injured, Kuniya, Family, Treatment, Hospital, Dead, Man, who was undergoing treatment for serious injuries in accident, died.
< !- START disable copy paste -->