കടബാധ്യത: ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Oct 5, 2016, 10:00 IST
രാജേഷിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. രാജേഷിന്റെ ഒരു മകന്റെ വിവാഹ നിശ്ചയം അടുത്തിടെ നടന്നിരുന്നു. രാജേഷ് കടുത്ത സാമ്പത്തിക ബാധ്യത നേരിട്ട് വരികയായിരുന്നുവെന്നാണ് പോലീസും ബന്ധപ്പെട്ടവരും പറയുന്നത്. ഉച്ചയോടെ രാജേഷിനെ കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Kanhangad, Kasaragod, Auto, Driver, Police, Hospital, Obituary, Enquiry, Hosdurg, Postmortem.