വീട്ടുവളപ്പിലെ മരത്തില്‍ കഴുത്തില്‍ കയറിട്ട് തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ചെങ്കല്ല് ഏജന്റിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു; ജീവന്‍ രക്ഷിക്കാനായില്ല
Dec 25, 2019, 18:00 IST
മുള്ളേരിയ: (www.kasargodvartha.com 25.12.2019) വീട്ടുവളപ്പിലെ മരത്തില്‍ കഴുത്തില്‍ കയറിട്ട് തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ചെങ്കല്ല് ഏജന്റിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറഡുക്ക ബേര്‍ളയിലെ മുരളീധരന്‍ (50) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. രാവിലെ മുതല്‍ മുരളീധരനെ കാണാനില്ലായിരുന്നു. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ജീവനുണ്ടെന്ന സംശയത്തെ തുടര്‍ന്ന് താഴെ ഇറക്കി ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യ: മിനി. ഏക മകന്‍: അനന്തന്‍. സഹോദരങ്ങള്‍: എം വി കൃഷ്ണന്‍, പരേതനായ ചന്ദ്രന്‍, യശോദ, തമ്പായി, ശ്രീദേവി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Death, Obituary, Mulleria, Man found hanged; died
< !- START disable copy paste -->