ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞയാള്‍ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍
Jan 2, 2013, 15:21 IST
കാസര്‍കോട്: ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്ന ഇലക്ട്രീഷ്യനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍ ജോഗി മൂലയിലെ ജി. ഹരീഷ് (42) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് വീട്ടിനകത്ത് ഇയാളെ മരിച്ച നിലയില്‍ കണ്ടത്.
ഈയിടെ ഇയാളെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. പ്രഭാകര റാവു-രാജീവി ദമ്പതികളുടെ മകനാണ്. ഭാര്യ: പുഷ്പാവതി. മക്കള്‍: കാവ്യ, കവന. സഹോദരന്: രാധാകൃഷ്ണന്.
Keywords: Heart patient,Hanging Death, House,Electrician, Kasaragod, Adoor, Wife, Childrens, Brothers, Obituary