കാണാതായ ഗൃഹനാഥനെ വീട്ടുപറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Oct 4, 2014, 10:51 IST
കാസര്‍കോട്: (www.kasargodvartha.com 04.10.2014) കാണാതായ ഗൃഹനാഥനെ വീട്ടുപറമ്പില കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുളിയാര്‍ പാണൂരിലെ കെ. ബാലകൃഷ്ണന്‍ നായരാണ് (55) മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് പ്രഭാത ഭക്ഷണം കഴിഞ്ഞ് വീടിനോട് ചേര്‍ന്നുള്ള കൃഷിത്തോട്ടത്തിലേക്ക് പോയതായിരുന്നു. രാത്രി വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഭാര്യ: ലീല. മക്കള്‍: ലിസ, ലിജ, ജ്യോതി. മരുമക്കള്‍: പ്രദീപ്, വിപിന്‍, സുധീഷ്. മൃതദേഹം ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ദസ്റ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 32 മരണം
Keywords: Kasaragod, Kerala, Died, Obituary, Well, House, General Hospital, Post mortem,
Advertisement: