ഷെഡില്‍ ഗൃഹനാഥന്‍ മരിച്ച നിലയില്‍
Jun 13, 2012, 16:13 IST
നിലേശ്വരം: നിര്‍മാണത്തിലിരിക്കുന്ന വീടിനോട് ചേര്‍ന്നുള്ള താല്‍ക്കാലിക ഷെഡില്‍ ഗൃഹനാഥന്‍ മരിച്ച നിലയില്‍. ചിറ്റാരിക്കാല്‍ സ്വദേശി എന്‍.ആര്‍ വാസു (55) വാണ് മരിച്ചത്. നരിമാളത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്നു.
ഭാര്യ: അനിത. മക്കള്‍: രുപേഷ് (മെയില്‍ നഴ്‌സ്, ഹൈദരാബാദ്), ഉണ്ണികൃഷ്ണന്‍ (കൊത്തുപണി), അനുപ്രിയ (എല്‍.എല്‍.ബി വിദ്യാര്‍ത്ഥിനി, എറണാകുളം).
സഹോദരങ്ങള്‍: ബാലചന്ദ്രന്‍ (ചിറ്റാരിക്കാല്‍), വിജയന്‍ പാല (കോട്ടയം).
ഭാര്യ: അനിത. മക്കള്‍: രുപേഷ് (മെയില്‍ നഴ്‌സ്, ഹൈദരാബാദ്), ഉണ്ണികൃഷ്ണന്‍ (കൊത്തുപണി), അനുപ്രിയ (എല്‍.എല്‍.ബി വിദ്യാര്‍ത്ഥിനി, എറണാകുളം).
സഹോദരങ്ങള്‍: ബാലചന്ദ്രന്‍ (ചിറ്റാരിക്കാല്‍), വിജയന്‍ പാല (കോട്ടയം).
Keywords: Kasaragod, Nileshwaram, Obituary, N.RVasu.