ഗൃഹനാഥനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
Jun 11, 2013, 15:50 IST
നീലേശ്വരം: ഗൃഹനാഥനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പിലിക്കൈ പാലോട്ടിലെ അരവിന്ദാക്ഷന്‍ മാരാറെയാണ് (45) ചെറുവത്തൂര്‍ മുണ്ടക്കണ്ടത്ത് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടത്. ഭാര്യ: ഉഷ മക്കള്‍: അമന്‍രാജ്. സഹോദരന്‍: സരോജിനി. ഗീത, ബേബി, ജ്യോതി.