ചുമട്ടു തൊഴിലാളിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
Mar 1, 2018, 19:50 IST
ഉദുമ: (www.kasargodvartha.com 01.03.2018) ചുമട്ടു തൊഴിലാളിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ കൊറമ്പന്‍വളപ്പിലെ കൊട്ടന്റെ മകന്‍ കെ വി ഭാസ്‌കരനെ (52)യാണ് വ്യാഴാഴ്ച രാവിലെ 6.30 മണിയോടെ ഉദുമ റെയില്‍വെ ഗേറ്റിന് സമീപത്തെ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടത്.
മൃതദേഹം ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വൈകുന്നേരത്തോടെ സംസ്‌കരിച്ചു. വര്‍ഷങ്ങളായി ഉദുമയിലെ ചുമട്ടുതൊഴിലാളിയാണ് ഭാസ്‌കരന്‍. ഭാര്യ: കല്ല്യാണി. മക്കള്‍: സഞ്ജു, അഞ്ജലി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Udma, Obituary, News, Kasaragod, Death, Top-Headlines, Police, KV Bhaskaran.