മീന്‍ പിടിക്കാന്‍ പോയ ഗൃഹനാഥന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍
Nov 18, 2015, 10:30 IST
അജാനൂര്‍: (www.kasargodvartha.com 18/11/2015) മീന്‍ പിടിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഗൃഹനാഥനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചിത്താരി ആമത്തോട്ടെ കുഞ്ഞിക്കണ്ണനാണ് (55) മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് ചിത്താരി റെയില്‍പാളത്തില്‍ മൃതദേഹം കണ്ടെത്തിയത്.
ഭാര്യ: കമലാക്ഷി. മക്കള്‍: ബാലചന്ദ്രന്‍ (ഗള്‍ഫ്), ശ്രീജ. മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
Keywords : Ajanur, Death, Obituary, Train, Kasaragod, Kerala, Kunhikkannan.
ഭാര്യ: കമലാക്ഷി. മക്കള്‍: ബാലചന്ദ്രന്‍ (ഗള്‍ഫ്), ശ്രീജ. മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
Keywords : Ajanur, Death, Obituary, Train, Kasaragod, Kerala, Kunhikkannan.