ഗള്‍ഫിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
Mar 1, 2018, 23:02 IST
തൃക്കണ്ണാട്: (www.kasargodvartha.com 01.03.2018) ഗള്‍ഫിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മലാംകുന്ന് പാറയിലെ ശ്രീരാജ് (27) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആറു മണിയോടെ തൃക്കണ്ണാട് റെയില്‍വെ അണ്ടര്‍ ബ്രിഡ്ജിന് മുകളിലെ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
നേരത്തെ ഗള്‍ഫിലായിരുന്ന ശ്രീരാജ് പുതിയ വിസയടിച്ച് ഗള്‍ഫിലേക്ക് തിരിച്ചുപോകാനുള്ള ശ്രമത്തിലായിരുന്നു. മത്സ്യത്തൊഴിലാളിയായ വി ടി നാരായണന്റെയും പദ്മിനിയുടെയും മകനാണ്. സഹോദരിമാര്‍: ജയശ്രീ, രാജശ്രീ. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Kerala, News, Top-Headlines, Death, Obituary, Police, Youth, Sri Raj. < !- START disable copy paste -->