മധ്യവയസ്കന് ചെങ്കല്‍ ക്വാറിയില്‍ മരിച്ച നിലയില്‍
Jul 31, 2016, 10:06 IST
ബന്തിയോട്: (www.kasargodvartha.com 31/07/2016) മധ്യവയസ്കനെ ചെങ്കല്‍ ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂലിത്തൊഴിലാളിയായ ചേവാര്‍ ലങ്കിനടുക്കയിലെ എവറസ്റ്റ് റോഡ്രിസി (49) നെയാണ് മണ്ടക്കാപ്പിലെ കല്ലുവെട്ട് കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്പാടി ഗവ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
രാത്രി വീട്ടിലേക്ക് പോകുന്നവഴി കാല്‍വഴുതി കല്ല് വെട്ടു കുഴിയിലേക്ക് വീണതാകാമെന്നാണ് സംശയിക്കുന്നത്.
Keywords : Death, Bandiyod, Police, Natives, Obituary, Everest Rodris.