നിര്‍മാണ തൊഴിലാളി തൂങ്ങി മരിച്ച നിലയില്‍
Aug 27, 2014, 19:45 IST
നീലേശ്വരം: (www.kasargodvartha.com 27.08.2014) നിര്‍മാണ തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരിന്തളം പെരിയങ്ങാനത്തെ ചിറക്കര രമേശനെ (48) യാണ് വീടിനടുത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യ: വി. സുജാത (നര്‍ക്കിലക്കാട്), മകന്‍: ശരത്ത് കുമാര്‍ (പത്ര ഏജന്റ്). സഹോദരങ്ങള്‍: പൂമണി, ചന്ദ്രവതി. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.
ഭാര്യ: വി. സുജാത (നര്‍ക്കിലക്കാട്), മകന്‍: ശരത്ത് കുമാര്‍ (പത്ര ഏജന്റ്). സഹോദരങ്ങള്‍: പൂമണി, ചന്ദ്രവതി. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.
Keywords : Nileshwaram, Death, Suicide, Obituary, Ramesh Chirakkara, House.