ഗൃഹനാഥനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Feb 23, 2019, 16:01 IST
ചെറുവത്തൂര്‍: (www.kasargodvartha.com 23.02.2019) ഗൃഹനാഥനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തുരുത്തി വഞ്ഞങ്ങാട്ടെ വി കുഞ്ഞാരമനെ (62)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യ: ജാനകി. മക്കള്‍: രതീഷ്, മനീഷ്, രമ്യ. വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, news, Hanged, Death, Obituary, Man found dead hanged
< !- START disable copy paste -->