65 കാരന്‍ വീട്ടു പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍
Oct 29, 2014, 12:14 IST
കാസര്‍കോട്: (www.kasargoodvartha.com 29.10.2014) 65 കാരനെ വീട്ടുപറമ്പിലെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമേയ് കോളനിയിലെ കുമാരനെയാണ് ബുധനാഴ്ച പുലര്‍ച്ചെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. പിന്നീട് കാണാതായതിനെ തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കാസര്‍കോട്ടുണ്ടായിരുന്ന മിലന്‍ തിയേറ്ററില്‍ നേരത്തേ ടിക്കറ്റ് വിതരണക്കാരനായിരുന്നു.
ഭാര്യ: ലക്ഷ്മി. മക്കള്‍: ജയന്തി, സുനില്‍, അനില്‍, സുനന്ദ, അനിത. മരുമകന്‍: സുരേഷ്.
മൃതദേഹം ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റു നടത്തി. ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു എത്തിച്ചിട്ടുണ്ട്.

Keywords : Obituary, Suicide, Kasaragod, Kerala, Kumaran, Malayalam News, Kasaragod News.
Advertisement:
Advertisement: