പീടികത്തൊഴിലാളി ഭാര്യാവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
Jan 28, 2015, 15:46 IST
കാസര്‍കോട്: (www.kasargodvartha.com 28/01/2015) പുതിയ ബസ് സ്റ്റാന്‍ഡ് മിനി ബസാറിലെ ഒരു കടയിലെ ജീവനക്കാരനായ യുവാവിനെ ഭാര്യാവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുലിക്കുന്ന് മഠപ്പുരയിലെ ചന്ദ്രനെ(47)യാണ് കേളുക്കുന്നിലെ ഭാര്യാവീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ബുധനാഴ്ച രാത്രിയാണ് സംഭവം.
അസുഖത്തില്‍ മനം നൊന്ത് ജീവനൊടുക്കിയതാണെന്നാണ് നിഗമനം. പരേതരായ അയ്യപ്പുകല്യാണി ദമ്പതികളുടെ മകനാണ്. സന്തോഷി കുമാരിയാണ് ഭാര്യ. എട്ടുമാസം പ്രായമുള്ള ദേവിക ഏക മകളാണ്. ഉദയന്‍ ഏക സഹോദരനാണ്. മൃതദേഹം കാസര്‍കോട് ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റു നടത്തി.
Also Read:
ബൈക്ക് യാത്രികന്റെ ദേഹത്ത് യുദ്ധവിമാനം തകര്‍ന്നുവീണു
Keywords: Kasaragod, Kerala, died, Obituary, suicide, wife, House,
Advertisement: