city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗൃഹനാഥന്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: ബേഡകം കുമ്പളംപാറ കല്ലളിയിലെ നാരായണന്‍ നായരെ (52) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. മൃതദേഹം ബേഡകം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

ഗൃഹനാഥന്‍ തൂങ്ങിമരിച്ച നിലയില്‍
ഭാര്യ: കാര്‍ത്യായനി. മക്കള്‍: സൗമ്യ, വിനീത്, വിനയ കുമാര്‍. സഹോദരങ്ങള്‍: സുകുമാരന്‍, ശ്രീധരന്‍, കാര്‍ത്യായനി, രമണി, ശാരദ. 

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:  കരാര്‍ ലംഘനം: കിംഗ് ഫിഷര്‍ ബിയര്‍ കമ്പനി മലമ്പുഴ ഡാമില്‍ നിന്നും അനധികൃതമായി വെള്ളമൂറ്റുന്നു

Keywords: Kasaragod, Kerala, House, Bedakam, Police, Kumbalam para, Narayanan Nair, Noose, Hanged

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub