ചായ കുടിച്ച് വീട്ടില്‍ നിന്നിറങ്ങിയ ഗൃഹനാഥനെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Mar 23, 2018, 10:08 IST
ചെറുവത്തൂര്‍: (www.kasargodvartha.com 23.03.2018) ചായ കുടിച്ച് വീട്ടില്‍ നിന്നിറങ്ങിയ ഗൃഹനാഥനെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കയ്യൂര്‍ നെടുമ്പയിലെ എരിക്കോട്‌പൊയിലില്‍ കൂത്തൂര്‍ രാമന്‍- കുഞ്ഞാതി ദമ്പതികളുടെ മകന്‍ കൂലിത്തൊഴിലാളിയായ സി കെ കുമാരനെയാണ് (55) സ്വന്തം പറമ്പിലെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ വീട്ടില്‍ നിന്നും ചായ കുടിച്ച് പുറത്തിറങ്ങിയതാണ്. വഴിയാത്രക്കാരനാണ് കുമാരനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ചീമേനി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
ഭാര്യ: ശോഭ. മക്കള്‍: സൗമ്യ, സുമിത്ത്. സഹോദരങ്ങള്‍: വേണുഗോപാലന്‍ സി കെ, പത്മിനി, രാധ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cheruvathur, Kerala, Kasaragod, News, Death, Obituary, Hanged, Police, Postmortem, Man found dead hanged.
< !- START disable copy paste -->