തെങ്ങുകയറ്റ തൊഴിലാളിയെ കിണറിന്റെ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Nov 23, 2018, 11:04 IST
വിദ്യാനഗര്‍: (www.kasargodvartha.com 23.11.2018) തെങ്ങുകയറ്റ തൊഴിലാളിയെ കിണറിന്റെ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെല്‍ക്കള കോളനിയിലെ സതീശനെ (45)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെ സതീശനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് രാത്രിയോടെ മൃതദേഹം കണ്ടെത്തിയത്.
അവിവാഹിതനാണ്. പരേതനായ സോമപ്പ- സരള ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഹരീഷന്, സാബു, അനി, സാജു, ലത, സൗമ്യ. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
അവിവാഹിതനാണ്. പരേതനായ സോമപ്പ- സരള ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഹരീഷന്, സാബു, അനി, സാജു, ലത, സൗമ്യ. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Hanged, Death, Obituary, Man found dead hanged
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Hanged, Death, Obituary, Man found dead hanged
< !- START disable copy paste -->