city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭാര്യ പിണങ്ങിപ്പോയതില്‍ മനംനൊന്ത് ഭര്‍ത്താവ് തൂങ്ങിമരിച്ചു

ബങ്കളം: (www.kasargodvartha.com 29.12.2018) ഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്ന് മനംനൊന്ത ഭര്‍ത്താവ് വീട്ടിനകത്ത് തൂങ്ങിമരിച്ചു. കിനാനൂര്‍ സ്വദേശിയും ബങ്കളം മുങ്ങത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ വാഹന മെക്കാനിക്ക് ലോഹിതാക്ഷ (48)നാണ് വീട്ടിനകത്ത് തൂങ്ങി മരിച്ചത്. മൂന്നു ദിവസം മുമ്പ് ലോഹിതാക്ഷന്റെ ഭാര്യ സതി ഭര്‍ത്താവിനോട് പിണങ്ങി മയിച്ചയിലെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു.

പ്ലസ് ടു വിദ്യാര്‍ത്ഥിയായ മകന്‍ അഖില്‍ദാസ് എന്‍എസ്എസ് ക്യാമ്പിലും പങ്കെടുക്കാന്‍ പോയതിനാല്‍ ലോഹിതാക്ഷന്‍ വീട്ടില്‍ തനിച്ചായിരുന്നു. പരിസരവാസികളാണ് ലോഹിതാക്ഷനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. കിനാനൂരിലെ പരേതനായ കരുണാകരന്‍-ജാനകി ദമ്പതികളുടെ മകനാണ് ലോഹിതാക്ഷന്‍.

നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഭാര്യ പിണങ്ങിപ്പോയതില്‍ മനംനൊന്ത് ഭര്‍ത്താവ് തൂങ്ങിമരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Hanged, Death, Obituary, Man found dead hanged in home
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia