ബീഡ വില്‍പനക്കാരനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
May 23, 2013, 16:30 IST
നീലേശ്വരം: ബീഡ വില്‍പനക്കാരനെ നീലേശ്വരം പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടേനയിലെ കൃഷ്ണന്‍ നായര്‍-മാധവി ദമ്പതികളുടെ മകന്‍ എറുവാട്ട് രത്‌നാകരനെ (52) യാണ് വ്യാഴാഴ്ച രാവിലെ നീലേശ്വരം മാര്‍ക്കറ്റിന് സമീപം നളന്ദ റിസോര്‍ട്ടിന് സമീപത്തെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നീലേശ്വരത്ത് വര്‍ഷങ്ങളായി ബീഡ വില്‍പന നടത്തി വരികയാണ്. ഭാര്യ നേരത്തെ ഉപേക്ഷിച്ച് പോയിരുന്നു. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. പട്ടേനയിലെ വീട്ടില്‍ തനിച്ചാണ് താമസം. നീലേശ്വരം പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

Keywords: Drown, Neeleswaram, River, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.