Falls from roof | വെൽഡിംഗ് സ്ഥാപന ഉടമ വീടിന്റെ മുകളിൽ നിന്ന് വീണ് മരിച്ചു
Jun 13, 2022, 18:29 IST
കുമ്പള: (www.kasargodvartha.com) വെൽഡിംഗ് സ്ഥാപനം ഉടമ കയ്യാറിൽ ഒരു വീടിന്റെ രണ്ടാം നിലയിൽ നിന്ന് തെന്നിവീണ് മരിച്ചു. ബി സി റോഡിലെ സന്ദീപ് ഷെട്ടി (35) യാണ് മരിച്ചത്.
വീടിന് ഷീറ്റിടാൻ അളവ് എടുക്കുന്നതിനിടെ അബദ്ധത്തിൽ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുമ്പള പൊലീസ് കേസെടുത്തു.
വീടിന് ഷീറ്റിടാൻ അളവ് എടുക്കുന്നതിനിടെ അബദ്ധത്തിൽ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുമ്പള പൊലീസ് കേസെടുത്തു.
Keywords: News, Kerala, Kasaragod, Top-Headlines, Obituary, Tragedy, Died, Kumbala, Police, Man falls from roof, died.
< !- START disable copy paste -->