Worker drowned | തൊഴിലാളി കുളത്തില്‍ മുങ്ങിമരിച്ചു
Jul 6, 2022, 20:54 IST
വോര്‍ക്കാടി: (www.kasargodvartha.com) തൊഴിലാളി കുളത്തില്‍ മുങ്ങിമരിച്ചു. മഞ്ചേശ്വരം വോര്‍ക്കാടിയിലെ കവുങ്ങിന്തോട്ടത്തില് തൊഴിലാളിയായ മൗറിസ് ഡിസൂസ (52) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം നടന്നത്.
മൂന്ന് മീറ്റര്‍ വീതിയും 10 മീറ്റര്‍ നീളവും നാല് മീറ്റര്‍ ആഴവും ഉള്ള കുളത്തിലാണ് അപകടം നടന്നത്. അഗ്നിശമന രക്ഷസേന കുളത്തില്‍ നിന്ന് മൃതദേഹം പുറത്തെടുത്ത് നാട്ടുകാരുടെ സഹായത്തോടെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.

Keywords: News, Kerala, Kasaragod, Top-Headlines, Drown, Obituary, Tragedy, Died, Manjeshwaram, Man drowned in the pond.
< !- START disable copy paste -->