city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Worker drowned | തൊഴിലാളി കുളത്തില്‍ മുങ്ങിമരിച്ചു

വോര്‍ക്കാടി: (www.kasargodvartha.com) തൊഴിലാളി കുളത്തില്‍ മുങ്ങിമരിച്ചു. മഞ്ചേശ്വരം വോര്‍ക്കാടിയിലെ കവുങ്ങിന്‍തോട്ടത്തില്‍ തൊഴിലാളിയായ മൗറിസ് ഡിസൂസ (52) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം നടന്നത്.
               
Worker drowned | തൊഴിലാളി കുളത്തില്‍ മുങ്ങിമരിച്ചു

മൂന്ന് മീറ്റര്‍ വീതിയും 10 മീറ്റര്‍ നീളവും നാല് മീറ്റര്‍ ആഴവും ഉള്ള കുളത്തിലാണ് അപകടം നടന്നത്. അഗ്‌നിശമന രക്ഷസേന കുളത്തില്‍ നിന്ന് മൃതദേഹം പുറത്തെടുത്ത് നാട്ടുകാരുടെ സഹായത്തോടെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.

Keywords: News, Kerala, Kasaragod, Top-Headlines, Drown, Obituary, Tragedy, Died, Manjeshwaram, Man drowned in the pond.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia