പോലീസ് ആശുപത്രിയിലാക്കിയ യുവാവ് മരിച്ചു
Feb 17, 2013, 13:00 IST
കാസര്‍കോട്: പൈക്കയില്‍ അവശനിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. 45 വയസ് തോന്നിക്കുന്ന ഗണേഷ് എന്നയാളാണ് ശനിയാഴ്ച രാത്രി മരിച്ചത്.
കഴിഞ്ഞ അഞ്ചിന് രാവിലെയാണ് ഇയാളെ പോലീസ് ആശുപത്രിയിലെത്തിച്ചത്. ശോഷിച്ച് അവശനായി പൈക്കയിലെ കടത്തിണ്ണയില്‍ യുവാവിനെ കണ്ടവിവരം നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. ഇയാളെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റി.

Keywords : Kasaragod, Man, Death, Obituary, Kerala, Ganesh, Hospital, Police, Natives, Paika, Kasargodvartha, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Man dies who hospitalized by police.