മത്സ്യബന്ധനത്തിനിടയില്‍ തോണിയില്‍ കുഴഞ്ഞുവീണ് മരിച്ചു
Sep 28, 2016, 17:00 IST
ഉദുമ: (www.kasargodvartha.com 28.09.2016) മത്സ്യബന്ധനത്തിനിടയില്‍ തോണിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ബേക്കല്‍ ബീച്ച് റോഡിന് സമീപത്തെ വേലിപുറം വീട്ടിലെ കുമാരനാ (40)ണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് സംഭവം.
തോണിയില്‍ കുഴഞ്ഞുവീണ കുമാരനെ ഉടന്‍ സുഹൃത്തുക്കള്‍ കരക്കത്തിച്ച് ആശുപത്രിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കമ്മാടത്തുവിന്റെയും പരേതനായ രാമന്റെയും മകനാണ്. ഭാര്യ: അനിത. മക്കള്‍: ശ്രീരാഗ്, അനുരാഗ്, ശ്രീനന്ദ. സഹോദരങ്ങള്‍: സുഗന്ധി, രാജേഷ്, രാജേന്ദ്രന്‍.
Keywords : Udma, Death, Obituary, Fishermen, Kasaragod, Kumaran.