മുംബൈയിലേക്ക് പോവുകയായിരുന്ന കാസര്‍കോട് സ്വദേശി ട്രെയിനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Apr 25, 2016, 11:00 IST
മഞ്ചേശ്വരം: (www.kasargodvartha.com 25.04.2016) മുംബൈയിലേക്ക് പോവുകയായിരുന്ന കാസര്‍കോട് സ്വദേശി ട്രെയിനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബങ്കര മഞ്ചേശ്വരം നെല്ലിക്കതീയ്യ തറവാട്ട് കാരണവര്‍ പ്രഭാകര (62) യാണ് മരിച്ചത്.
മംഗളൂരുവില്‍ നിന്നും കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് പ്രഭാകരയും ഭാര്യ ജ്യോതിയും മുംബൈയിലേക്ക് പുറപ്പെട്ടത്. മാഡ്ഗാവിലെത്തിയപ്പോള് പ്രഭാകരന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. പ്രഭാകരയുടെ ഉടമസ്ഥതയില്‍ മുംബൈയിലുള്ള വാച്ച് കമ്പനിയിലേക്ക് പോവുകയായിരുന്നു.
മക്കള്‍: സൗമ്യ, സ്നേഹ, ശരണ്‍കുമാര്‍. മരുമക്കള്‍: നന്ദന്, അഭിഷേക്. സഹോദരങ്ങള്‍: രവീന്ദ്ര, അശോക്, പ്രദീപ്, ചന്ദ്രാവതി, രത്നാവതി, വനിത, വിജയലക്ഷ്മി.
Keywords : Manjeshwaram, Death, Train, Mumbai, Kasaragod, Obituary, Prabhakara.