കുഴഞ്ഞുവീണ ഗൃഹനാഥന്‍ ആശുപത്രിയില്‍ മരിച്ചു
Jun 10, 2017, 12:35 IST
മുള്ളേരിയ: (www.kasargodvartha.com 10.06.2017) മൂന്ന് ദിവസം മുമ്പ് കുഴഞ്ഞുവീണ ഗൃഹനാഥന്‍ ആശുപത്രിയില്‍ മരിച്ചു. പൈക്ക കുണ്ടൂര്‍ വാള്‍ത്താജെയിലെ മാധവ (55) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വീടിന് സമീപത്തെ തോട്ടിന്‍ കരയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: ബേബി. മക്കള്‍: നാരായണ, ഗീത. ഏക സഹോദരന്‍ ഐത്തപ്പ.
Keywords: Kerala, kasaragod, Mulleria, Badiyadukka, Paika, Death, Cardiac Attack, hospital, Obituary, Man dies in hospital after cardiac attack
ഭാര്യ: ബേബി. മക്കള്‍: നാരായണ, ഗീത. ഏക സഹോദരന്‍ ഐത്തപ്പ.
Keywords: Kerala, kasaragod, Mulleria, Badiyadukka, Paika, Death, Cardiac Attack, hospital, Obituary, Man dies in hospital after cardiac attack