ബസില്‍ നിന്നു തെറിച്ചുവീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Apr 1, 2013, 17:14 IST
കുമ്പള: ബസില്‍ നിന്ന് തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൊഗ്രാല്‍, വലിയ നാങ്കിയിലെ മുഹമ്മദ്-നബീസ ദമ്പതികളുടെ മകന്‍ മുഹമ്മദ് അഷ്‌റഫ് (39) ആണ് മരിച്ചത്.
കുമ്പളയിലെ ഒരുകടയില്‍ സെയില്‍സ്മാനായിരുന്ന അഷ്‌റഫ് നാലുമാസം മുമ്പാണ് അപകടത്തില്‍പെട്ടത്. തുടര്‍ന്ന് ചികിത്സയിലായിരുന്ന അഷ്‌റഫ് നുള്ളിപ്പാടിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
ബസില്‍ വീട്ടിലേക്ക് പോകുന്നതിനിടയില്‍ പെര്‍വാര്‍ഡ് ദേശീയപാതയില്‍വച്ച് തെറിച്ചുവീഴുകയായിരുന്നു. പിന്നീട് കാസര്‍കോട്ടെയും മംഗലാപുരത്തെയും ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. പിന്നീടാണ് നുള്ളിപ്പാടിയിലെ ആശുപത്രയിലേക്ക് മാറ്റിയത്. സംസാര ശേഷിയില്ലാതിരുന്നിട്ടും ഇദ്ദേഹം ജോലിയില്‍
അതീവ വൈദഗ്ധ്യം പ്രകടിപ്പിച്ചിരുന്നു. അബ്ദുല്ല, മൂസ (ഇരുവരും സൗദി), മൊയ്തു (മുംബൈ), ഖദീജ. മൃതദേഹം കൊപ്ര ബസാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Mogral, Treatment, Kasaragod, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News, Politics and Current Affairs in India & around the World, discussions, interviews.