ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
May 5, 2013, 15:46 IST
പെരിയാട്ടടുക്കം: ബൈക്കില്‍ ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരിയ ആയമ്പാറ കാലിയടുക്കത്തെ പരേതനായ കല്ലളന്റെ മകന്‍ നാണു എന്ന നാരായണന്‍(28) ആണ് ഞായറാഴ്ച പുലര്‍ച്ചെ മരിച്ചത്.
ഇയാളുടെ കൂടെ ബൈക്കില്‍ സഞ്ചരിച്ചിരുന്ന കാലിയടുക്കത്തെ സുനില്‍ കുമാര്‍(25), മോഹന്‍രാജ്(19) എന്നിവര്‍ പരിക്കേറ്റ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് പെരിയ-കല്ല്യോട്ട് റോഡില്‍ കനിയന്‍കുണ്ടിലാണ് അപകടമുണ്ടായത്. നാരായണനും സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്കില്‍ ജീപ്പിടിക്കുകയായിരുന്നു. കുമ്പയാണ് നാരായണന്റെ അമ്മ. ഭാസ്‌ക്കരന്‍, ശ്യാമള
എന്നിവര്‍ സഹോദരങ്ങളാണ്.

File photo |
Keywords: Bike accident, Injured, Youth, Obituary, Pariyattadukkam, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.