ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു
Feb 4, 2016, 19:30 IST
ഉദുമ: (www.kasargodvartha.com 04/02/2016) ബൈക്കിടിച്ച് പരിക്കറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പാക്യാരയിലെ പി.എ അബ്ദുല്ല (90)യാണ് മരിച്ചത്. ഒരു മാസം മുമ്പ് ഉദുമ ടൗണില്‍ റോഡ് മുറിച്ച് കടക്കുമ്പോഴാണ് അമിത വേഗതയില്‍ വന്ന ബൈക്കിടിച്ചത്. ഉദുമയിലെ പഴയകാല സൈക്കിള്‍ കടയുടമയായിരുന്നു.
മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ അബ്ദുല്ല പാക്യാര മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ആഇശാബി. മക്കള്‍: മുഹമ്മദ് കുഞ്ഞി, മജീദ് (ഇരുവരും ദുബൈ), കുഞ്ഞഹമ്മദ്, ബീഫാത്വിമ, ആച്ചിബി, ഖദീജ, ദൈനബി. മരുമക്കള്‍: അബ്ദുല്ല മുണ്ടക്കൈ, ആലിക്കുഞ്ഞി മുട്ടത്തൊടി, അബ്ബാസ് ചെര്‍ക്കള, ഖാദര്‍ ആലംപാടി, മൈമൂന, റഷീദ, ഷബാന. സഹോദരങ്ങള്‍: ബീഫാത്വിമ ചെമ്പിരിക്ക, ബീഫാത്വിമ പാക്യാര, പരേതരായ കുഞ്ഞഹമ്മദ്, നഫീസ.
Keywords : Udma, Obituary, Accident, Death, Bike, Hospital, Treatment, P. A Abdulla, Pakyara.