സായാഹ്ന സവാരിക്കിടെ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു
Sep 17, 2017, 21:10 IST
നീലേശ്വരം: (www.kasargodvartha.com 17.09.2017) മകനൊപ്പം ബംഗളൂരുവില്‍ താമസിക്കുന്ന പടന്നക്കാട് സ്വദേശി സായാഹ്ന സവാരിക്കിടെ കുഴഞ്ഞു വീണു മരിച്ചു. നീലേശ്വരം ബി എസ് എന്‍ എല്‍ റിട്ട. എന്‍ജിനിയര്‍ പടന്നക്കാട് നേതാജി നഗര്‍ കോളനിയിലെ തോമസ് തെക്കേല്‍ (66) ആണു മരിച്ചത്.
തിങ്കളാഴ്ച 12 മണിക്ക് പടന്നക്കാട് നല്ലിടയന്‍ ദേവാലയത്തില്‍ ശുശ്രൂഷകള്‍ക്ക് ശേഷം ചെമ്മട്ടംവയല്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും. ഭാര്യ: ഡെനീസ (റിട്ട. അധ്യാപിക, അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍). മകന്‍: സൂരജ് തോമസ് (ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍, ബംഗളൂരു), മരുമകള്‍: മെറിന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Nileshwaram, Obituary, Death, Kasaragod, Padannakad, News, Thomas Thekkel.