city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബസ് ഡ്രൈവര്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു

കുമ്പള:(www.kasargodvartha.com 13.08.2014) സ്വകാര്യ ബസ് ഡ്രൈവര്‍ നീര്‍ച്ചാല്‍ ഏണിയാര്‍പ് അടിമ്പായിയിലെ ബാലകൃഷ്ണ റൈ (53) ന്യൂമോണിയ ബാധിച്ച് മരിച്ചു. കാസര്‍കോട്- മുണ്ട്യത്തടുക്ക റൂട്ടിലോടുന്ന ബസിന്റെ ഡ്രൈവറായിരുന്നു.

അസുഖം ബാധിച്ച് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു.
സുബ്ബണ്ണ റൈ- സരസ്വതി ദമ്പതികളുടെ മകനാണ്. ഭാര്യ: ലത. മക്കള്‍: ഗ്രീഷ്മ, സുഷമ. സഹോദരങ്ങള്‍: ചന്ദ്രാവതി, രാധാകൃഷ്ണ റൈ, ഭാസ്‌ക്കര റൈ, പുഷ്പലത.

ബസ് ഡ്രൈവര്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia