ഗൃഹനാഥന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
Feb 26, 2016, 12:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26/02/2016) ഗൃഹനാഥനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കുശാല്‍നഗര്‍ നെല്ലിക്കാട്ടെ പാലക്കി വീട്ടില്‍ രമേശ(55)നെയാണ് വ്യാഴാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. പയ്യന്നൂര്‍ ചെറുതാഴം സ്വദേശിയാണ് രമേശന്‍. 22 വര്‍ഷം മുമ്പാണ് നെല്ലിക്കാട്ടെത്തിയത്.
ഭാര്യ: ഇന്ദിര (ഡെയ്‌ലി ഡെപ്പോസിറ്റ് കളക്ഷന്‍ ഏജന്റ്, ജില്ലാ ബാങ്ക്). മക്കള്‍: ആര്യ, രമ്യ.
ഭാര്യ: ഇന്ദിര (ഡെയ്‌ലി ഡെപ്പോസിറ്റ് കളക്ഷന്‍ ഏജന്റ്, ജില്ലാ ബാങ്ക്). മക്കള്‍: ആര്യ, രമ്യ.
Keywords: Kasaragod, Kerala, Train, Death, Obituary, Man dies after train hits.