city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ട്രെയിന്‍ തട്ടി സെന്‍ട്രിംഗ് തൊഴിലാളി മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 04/12/2016) ഉപ്പളയില്‍ ട്രെയിന്‍ തട്ടി സെന്‍ട്രിംഗ് തൊഴിലാളി ദാരുണമായി മരണപ്പെട്ടു. കര്‍ണാടക ഹാവേരി ചിക്കേരൂര്‍ സ്വദേശിയും ഉപ്പള ബപ്പായത്തൊട്ടിയില്‍ താമസക്കാരനുമായ വിജയ നായക്കി(46)നെയാണ് ഞായറാഴ്ച പുലര്‍ച്ചെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭാര്യ: ശാന്തമ്മ. മക്കള്‍: രാഘവേന്ദ്ര, സന്തോഷ്, കാന്തേഷ്. മഞ്ചേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ട്രെയിന്‍ തട്ടി സെന്‍ട്രിംഗ് തൊഴിലാളി മരിച്ചു
File Photo
Keywords:  Kasaragod, Kerala, Death, Obituary, Train, Uppala, man dies after train hits.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia