പീടികത്തൊഴിലാളി വിഷം അകത്ത് ചെന്ന് മരിച്ചു
Sep 27, 2014, 10:48 IST
മുള്ളേരിയ: (www.kasargodvartha.com 27.09.2014) പീടികത്തൊഴിലാളി വിഷം അകത്ത് ചെന്ന് മരിച്ചു. മുള്ളേരിയ കര്‍മ്മന്തൊടിയിലെ സി.കെ സ്റ്റോറിലെ ജീവനക്കാരനും ദേലമ്പാടിയിലെ നാരായണന്റെ മകനുമായ മോഹനന്‍ (48) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം കടയില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മോഹനന്‍ രാത്രി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. വിഷം അകത്ത് ചെന്നാണ് മരിച്ചതെന്ന് മോഹനനെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചിട്ടുണ്ട്.
ഭാര്യ: ധര്‍മ്മാവതി. മക്കള്‍: ധന്യ, ധനേഷ്, പരേതയായ മാനിഷ. മരുമകന്‍: സുരേഷ് ബീംബുങ്കാല്‍. മാനിഷ 14 മാസം മുമ്പാണ് മരിച്ചത്. അതിന് ശേഷം മോഹനനെ അതീവ ദു8ഖിതനായി കാണപ്പെട്ടിരുന്നു. മനോവിഷമം മൂലം വിഷം കഴിച്ച് ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നു.
Also Read:
ജഡ്ജിമാര്‍ വിരമിച്ച ശേഷം സര്‍ക്കാര്‍ പദവികളില്‍ തുടരരുത്: ആര്.എം ലോധ
Keywords: Kasaragod, Kerala, Mulleria, Died, Obituary, Job, House, Hospital, Poison, Postmortem, General Hospital,
Advertisement: